*COD & Shipping Charges may apply on certain items.
Review final details at checkout.
₹139
₹160
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നവോത്ഥാനത്തിന്റെ ഉണര്‍വ്വിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ ആശയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കുള്ള യാത്രയായിരുന്നു ദാസിന്റേത്. ഒപ്പം ഗ്രന്ഥശാലാ പ്രസ്ഥാനം പുരോഗമന സാഹിത്യപ്രവര്‍ ത്തനം പത്രപ്രവര്‍ത്തനം അങ്ങിനെ സര്‍വ്വ മണ്ഡലങ്ങളിലും ഐ വി ദാസിന്റെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. വ്യക്തിജീവിതത്തിലെ സൗമ്യഭാവവും ലാളിത്യവും കൊണ്ടാണ് ജനമനസ്സുകളില്‍ അദ്ദേഹം മായാത്ത ഓര്‍മ്മയായിത്തീരുന്നത്. പി ജയരാജന്‍്.