ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാൾ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിത നദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളിൽ സ്വേച്ഛന്ദമായും മറ്റു ചിലയിടങ്ങളിൽ കര കവിഞ്ഞും ഈ ജീവിത നദി അസംഖ്യം കഥാപാത്രങ്ങളിലൂടെ അതിസുന്ദരമായ ശില്പഭംഗിയാർന്ന് മുന്നോട്ടൊഴുകുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെയും സന്യാസിമരുടെയും കാലഘട്ടത്തിൽനിന്ന് സ്വാതന്ത്ര്യ സമരത്തിലേക്ക് പതുക്കെ പ്രവേശിക്കുന്ന ഒരു ജനതയുടെ ജീവിതവും സംഘർഷങ്ങളും ഏറെ പ്രാധാന്യത്തോടെ ഈ നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.