Idavazhipachakal
Malayalam

About The Book

ജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന് പരിസ്ഥിതിയേ ചൂഷണം ചെയാതെ നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. പാരിസ്ഥിതിക അവ ബോധത്തെക്കുറിച്ചുള്ള മികച്ച കാഴ്ച്ചപ്പാടുകള്‍ ഇടവഴിപ്പച്ചകളെ ധന്യമാകുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE