Ilanjimaram Pookkunna Idavappaathi


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതിജോബിഷ് ഗോപി താണിശ്ശേരിമനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്‍റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്‍റെ മരണത്തിന്‍റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്‍റെയും പ്രണയത്തിന്‍റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്‍കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details