ilankunrappola sanketam: silalikhitannalum purarekhakalum
Malayalam

About The Book

ലഭ്യമായ എല്ലാ പ്രധാനപ്പെട്ട രേഖകളെ അവലംബിച്ച് ഇളങ്കുന്നപ്പുഴ ക്ഷേത്രസങ്കേതത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രൊഫ. പി. നാരായണന് നടത്തിയ പഠനമാണ് ഈ ഗ്രന്ഥം. ശാസ്ത്രീയമായ ഗവേഷണരീതികളെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പഠനം പൂര്ത്തിയാക്കി യിരിക്കുന്നത്. ഗ്രന്ഥകര്ത്താവ് ക്ഷേത്രസങ്കേതത്തിന്റെ ഉത്ഭവവും വളര്ച്ചയും തളര്ച്ചയും തിരോധാനവും പക്ഷംചേരാതെ വിശകലനം ചെയ്തിരിക്കുന്നു. ക്ഷേത്രസങ്കേതത്തെക്കുറിച്ച് ഓര്മ്മിക്കപ്പെടേണ്ട സവിശേഷമായ വസ്തുതകള് സമഗ്രമായും സത്യസന്ധമായും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ രചനയുടെ മുഖ്യപ്രമേയം ഇളങ്കുന്നപ്പുഴ ക്ഷേത്രസങ്കേതമാകയാല് പ്രദേശത്തിന്റെ ചരിത്രം ഇവിടെ ചര്ച്ച ചെയ്തിട്ടില്ല... പഠനവിഷയത്തില് ഏകതാന വിശുദ്ധി പുലര്ത്താന് കഴിഞ്ഞിരിക്കുന്നു. കേട്ടെഴുതിയും കണ്ടെഴുതിയും കട്ടെഴുതിയും പെറുക്കിയെഴുതിയും പ്രബന്ധരചന നടത്തുന്ന ഇക്കാലത്ത് ഈ കൃതി ഒരപവാദമാണ്. - പ്രൊഫ. എസ്. രാമചന്ദ്രൻ നായർ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE