*COD & Shipping Charges may apply on certain items.
Review final details at checkout.
₹138
₹150
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഭാരതീയ പാരമ്പര്യം സംസ്കാരം ദര്‍ശനം കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി നെഹ്റു ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍ ഉള്‍പ്പെടുന്നു. നല്ലതായ എന്തിന്‍റെ നേര്‍ക്കും ആഭിമുഖ്യം പുലര്‍ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്‍നായരുടെ സഹജസ്വഭാവമാണ്. അതുകൊണ്ട് വിഭാഗീയസ്പര്‍ദ്ധകള്‍ അദ്ദേഹത്തെ തീണ്ടുന്നതേയില്ല. നല്ല ലോകം സ്വപ്നം കാണാനും ആ ലോകത്തിനുവേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനും ആ സഹജവാസന അദ്ദേഹത്തെ പ്രാപ്തനാക്കിത്തീര്‍ക്കുന്നു..