Indian Communist Prasthanacharitrathinte oru ruparekha
Malayalam

About The Book

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാന ചരിത്രത്തിലെ ഉജ്വല വ്യക്തിത്വമായ ഹര്‍കിഷന്‍സിങ് സുര്‍ജീത്തിന്റെ ഈ ഗ്രന്ഥം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവേശഭരിതമായ ഒരു കാലഘട്ടത്തിലേക്ക് ജാലകം തുറക്കുന്നു. തീക്കടല്‍ പോലെ അലറിയടുത്ത ഒരു കാലഘട്ടത്തിന്റെയും സമരേതിഹാസങ്ങള്‍ സൃഷ്ടിച്ച ഒരു ജനതയുടെയും മിഴിവുറ്റ ചിത്രമാണ് ഈ ഗ്രന്ഥത്തിലെ തുടിക്കുന്ന താളുകള്‍ വായനക്കാര്‍ക്കു മുമ്പില്‍ തുറന്നിടുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE