Indian viplava prasthanam
shared
This Book is Out of Stock!
Malayalam

About The Book

ഇന്ത്യന്] കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വിവിധ ബഹുജനസംഘടനകളുടെയും ചരിത്രത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ക്ലാസുകള്]ക്കുവേണ്ടി തയാറാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലാസുകളില്] ഉയര്]ന്നുവന്ന സംശയങ്ങളുടെയും ചോദ്യങ്ങളുടെയും വെളിച്ചത്തില്] കുറിപ്പുകള്] ഒന്നിലധികം തവണ പുതുക്കി എഴുതുകയുണ്ടായി. ഈ കുറിപ്പുകള്] പ്രസിദ്ധീകരിക്കുന്നത് ക്ലാസെടുക്കുന്നവര്]ക്കും ക്ലാസുകളില്] പങ്കെടുക്കുന്നവര്]ക്കും ഏറെ പ്രയോജനകരമായിരിക്കുമെന്ന് ചില സഖാക്കള്] നിര്]ദേശിച്ചു. ആ നിര്]ദേശം കണക്കിലെടുത്താണ് കുറിപ്പുകള്] ഇങ്ങനെയൊരു ലഘു പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
185
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE