ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഈ നാടകം ഒരു നടന്റെ ആത്മസംഘർഷങ്ങൾ പകർത്തുന്നു. ജീവിത ത്തിന്റെ അപ്രതീക്ഷിത സാഹചര്യങ്ങളെ മറികടക്കാനാ വാതെ ഉള്ളിൽ ഉണരുന്ന നാടത്തിൽ നടൻ വീണുപോകു കയാണ്. നാടകത്തിന്റെ പുതിയ വിതാനങ്ങൾ കണ്ടെത്തുന്ന അരങ്ങിന്റെ സാദ്ധ്യതകൾ തുറന്നിടുന്ന നാടകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.