INDRAPRASTHAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സുധീറിന്റെ വരകൾ പലപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ അതിരുകൾ കടന്നു രാഷ്ട്രനന്തര തലങ്ങളിലേക്ക് പോകുന്നുണ്ട് . പലപ്പോഴും അത് കേരള രാഷ്ട്രീയത്തിലേക്കും കടന്നു ചെല്ലുന്നുണ്ട് . കേരളത്തിൽ നിന്ന് ഡെൽഹിയിലേക്ക് മാറിയ എന്നെ സുധീർ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നു വരകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദില്ലിയുടെ കാലാവസ്ഥ എന്റെ വസ്ത്രധാരണത്തിൽ വരുത്തിയ മാറ്റം കാർട്ടൂണിലും സുധീർ വരുത്തിയിരിക്കുന്നു . മൺ മറഞ്ഞ ദേശീയ നേതാക്കളായ നെഹ്‌റുവും ഇന്ദിരയും രാജീവും മറ്റും കഥാപാത്രങ്ങളായി വരുന്ന കാർട്ടൂൺ ശ്രദ്ധേയമാണ് . അവർ സന്തോഷത്തോടെ പറയുന്നു. ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇനി പ്രതിഭയുണ്ടല്ലോ എന്ന് .
downArrow

Details