*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹140
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പുതിയ തലമുറയിലെ കഥാ കൃത്തുക്കളിൽ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയനാണ് വി എൻ പ്രദീപ്. അദ്ദേഹത്തിന്റെ ഈ കഥാ സമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികതകൊണ്ടും അവയുടെ ആഖ്യാന സാമർത്ഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു. യാഥാർഥ്യവും അയഥാർഥ്യവും മിത്തും ചരിത്രവും പുരാണവും വർത്തമാനവും കൂടിച്ചേരുന്ന ഈ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത് ഒരു വായനാനുഭവമാണ്.