Ithente Adayalam | by Nihala Ibrahim | Perakka Books
Malayalam

About The Book

നിഹാലയുടെ വിചാരങ്ങൾ പ്രസക്തമാണ്. കഥകളെന്നോ കവിതകളെന്നോ പേരിട്ടുവിളിക്കാൻ കഴിയാത്തകുറിപ്പുകൾ. ഇതിനെയാണ് പി.കെ പാറക്കടവ് മിന്നൽക്കഥകളെന്നു പരി ചയപ്പെടുത്തിയത്‌. ചെറിയ കഥകളെഴുതുന്നവരെ വലിയ എ ഴുത്തുകാരായാണ് കണക്കാക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട് ചെറുതിൽ ചെറുതായ കഥകളെഴുതുന്ന വ ലിയ എഴുത്തുകാർ. പി.കെ പാറക്കടവിൻ്റെ ഒരു കഥ വായി ച്ചിട്ട് അന്തരിച്ച എഴുത്തുകാരൻ മുണ്ടൂർ കൃഷ്ണ‌ൻകുട്ടി ആ ഴ്ചപ്പതിപ്പിലേക്കൊരു കത്തെഴുതി. ഇതാണ് കഥ. എന്തിന് കഥയെന്ന പേരിൽ മഹാഭാരതമെഴുതണം..?പിന്നീട് പാറക്കടവ് പുതിയ കഥാസമാഹാരത്തിന് അവ താരികയായി ചേർത്തത് ഈ കത്തുമാത്രമായിരുന്നു. അതു പോലെ നിഹാലയും കുഞ്ഞുവാക്കുകൾകൊണ്ടാണ് വലി യ ആശയ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്.കിബ്റിനടിമയാവാതെ സുഹൃത്തേ ഖബറിനടിമയാവണം ഒരുനാൾ..! ഉടമ എന്ന ഒറ്റവരി കഥയാണിത്. കയ്യിലെ കറ യായിരുന്നേൽ യമുനയിൽ പോയിട്ടാണേലും കഴുകിയേനെ..പ ക്ഷെ കറ ഖൽബിലായിപ്പോയി.. കറ എന്ന കഥയിങ്ങനെ. മ നുഷ്യരില്ലാത്തിടം മനോഹരമായിരുന്നു. എന്നതാണ് ശത്രു എന്ന കഥ. അവളുടെ മറ്റു വിചാരങ്ങളും ഇതുപോലെ ത ന്നെ. വാക്കിനോളം തൂക്കമുണ്ട് പലതിനും. എല്ലാം അവളു ടെ അടയാളപ്പെടുത്തലുകളാണ്. ഈ പുതിയ എഴുത്തുകാ രിയുടെ പുസ്തകം സന്തോഷത്തോടെ സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE