Ithihasa Maunangal

About The Book

രാമായണം മഹാഭാരതം എന്നീ ഇതിഹാസകൃതികളിൽ അവയുടെ സ്രഷ്ടാക്കൾ ചില സന്ദർഭങ്ങളിൽ മൗനം ഭജിച്ചിട്ടുള്ളതായിക്കാണാം. അവയിൽ ചില സന്ദർഭങ്ങളാണു ചെറുതും വലുതുമായ ഇതിലെ അഞ്ചു നാടകങ്ങളുടെ വിഷയം.സാധാരണ വായനക്കാർക്ക് അധമമെന്നും യുക്തിരഹിതമെന്നും തോന്നാവുന്ന ഈ സന്ദർഭങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളാണു നാടകങ്ങളായി രൂപാന്തരപ്പെടുന്നത്. യുഗങ്ങളായി ഉന്നയിക്കപ്പെടുന്ന ഇതിലെ ചോദ്യങ്ങൾക്കെല്ലാം പല കാലങ്ങളായി പല തത്വചിന്തകരും ഉത്തരം പറഞ്ഞിട്ടുണ്ടാകാം. എന്നാലും ഏതാണു ശരിയുത്തരം എന്ന് ഇന്നും നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. കടലിലെ ഓളങ്ങളെപ്പോലെ മനസ്സിലെ ചോദ്യങ്ങൾക്കും അവസാനമില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE