Ivideyoralundu
Malayalam

About The Book

വര്]ത്തമാനകാലത്തിന്റെ അടരുകളില്]നിന്ന് തീക്ഷ്ണമായ ജന്മമുഹൂര്]ത്തങ്ങളെ കോര്]ത്തിണക്കിയ കവിതകള്]. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ജീവിതപന്ഥാവില്]നിന്ന് ഞാനും നീയും ഉരുകിച്ചേരുന്ന ഒരാളുണ്ട് ഇക്കവിതകളില്]. സദാ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരന്റെ മിഴിക്കാഴ്ചകള്]. പ്രണയവും ആകാശവും ഭൂമിയും പ്രതീകവത്കരിക്കപ്പെടുന്ന കവിതകളില്] സാമൂഹികസങ്കീര്]ണതകളുടെ ദൈന്യതയും നിറയുന്നുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE