Iyalukal


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു വിനയനുംശ്രീദേവിയുംബാലുവുംഎലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വിലാപവും ഈയലുകളില്‍ സാന്ദ്രമായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.ജീവിതത്തെ തൊടുന്ന രചന.
downArrow

Details