*COD & Shipping Charges may apply on certain items.
Review final details at checkout.
₹439
₹489
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അതിവിജനമായ തരിശില്‍ നിഗൂഢതയുടെ പ്രതീതിയുണര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന നരകംപോലൊരു സത്രമാണ് ജമൈക്ക ഇന്‍. പുറത്തു തൂക്കിയിട്ടിരിക്കുന്ന അതിന്റെ നാമഫലകം പോലും രാത്രിയുടെ ഇരുട്ടില്‍ തൂക്കുകയറിലാടുന്നൊരു ശരീരംപോലെ ഭയപ്പെടുത്തുന്നു. ആ വീടിന്റെ ഇരുണ്ട അകത്തളങ്ങള്‍ പുരുഷന്മാരുടെ അരാജകത്വത്തിന്റെ വിളയാട്ട ഭൂമിയാണ്. അവിടെ അനാഥയായി എത്തിച്ചേരുന്ന മേരിയെന്ന പെണ്‍കുട്ടി നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഉദ്വേഗം തുടിക്കുന്ന കഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവസാന നിമിഷം വരേയും വായനക്കാരന്റെ സങ്കല്പത്തിന് വിപരീതമായി ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ മാസ്മരികമായി കൊണ്ടുപോകുന്ന യഥാര്‍ത്ഥ ത്രില്ലര്‍.