*COD & Shipping Charges may apply on certain items.
Review final details at checkout.
₹309
₹395
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.സിനിമയുടെ കാഴ്ചക്കാരിൽ ഭാവുകത്വപരമായ ഒരു പിളർപ്പ് നിലനില്ക്കുന്നുണ്ടെന്നുന്നയിക്കുന്നത് വരേണ്യവാദപരമായ ഒരു നിലപാടല്ല. സാമാന്യതയുടെയും ചരാചരത്വത്തിന്റെയും താര/പ്രശസ്തി/ജനപ്രിയതബഹളങ്ങളുടെയും മായികപ്രതീതിയിൽ സ്വയം ഒളിപ്പിക്കുകയോ അലിഞ്ഞ് വിലയം പ്രാപിക്കുകയോ ചെയ്യുകയാണ് ഭൂരിപക്ഷമെന്നിരിക്കെ, നേരു വിളിച്ചുപറയാനുള്ള ഏഴാമത്തെ മനിതന്റെ നിയോഗമാണ് നിരീക്ഷകരും നിരൂപകരും വിമർശകരും ഏറ്റെടുക്കുന്നത്. ആ ക്ലേശകരമായ നിയോഗം
ഡോ. സംഗീത ചേനംപുല്ലി ഏറ്റെടുത്തു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന സർഗാത്മകചരിത്ര യാഥാർത്ഥ്യം.
അവതാരിക: ജി പി രാമചന്ദ്രൻ,സംസ്കാര പഠനത്തിന്റെ അന്വേഷണ
വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ള
ഒരു പഠന മേഖല ജനപ്രിയസിനിമയുടേതാണ്.
ജനപ്രിയസിനിമയേയും ജനപ്രിയസിനിമ രൂപപ്പെടുത്തുന്ന സവിശേഷ സംസ്കാരത്തേയും സാമൂഹിക സ്ഥാപനങ്ങൾ, പ്രത്യയശാസ്ത്ര
പ്രയോഗങ്ങൾ, ലിംഗ പദവീ ബന്ധങ്ങൾ,
പ്രതിനിധാന ക്രമങ്ങൾ തുടങ്ങിയ സാംസ്‌കാരിക നിർമ്മിതികളുടെ
പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം.