*COD & Shipping Charges may apply on certain items.
Review final details at checkout.
₹164
₹225
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നമ്മൾ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന' എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ 'പ്രജകൾ' മാത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കെതിരെ പൗരസമൂഹം 'റെഡ് അലർട്ട്' പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്വം' എന്ന ജനാധിപത്യതത്വത്തിന്റെ ഭാഗമാണ് 'ഇഷ്ടപ്പെടുന്നവർ തമ്മിൽ വിവാഹിതരാകുവാനുള്ള സ്വാതന്ത്ര്യവും' എന്നാൽ അത് മതവും പേരും മാറ്റുവാനായി ദുരുപയോഗം ചെയ്തു കൂടാ എന്നതും ജനാധിപത്യതത്വത്തിന്റെ ഭാഗമാണ്. അപൂർവ്വ സുഹൃദ്-സ്‌നേഹബന്ധങ്ങൾ വിവരിക്കുന്ന സ്‌നേഹമാണഖില സാരമൂഴിയിൽ' എന്ന അദ്ധ്യായം സന്മനസ്സുള്ളവരെ കുളിരണിയിക്കുകയും മറ്റുള്ളവരിൽ വേറിട്ടൊരു ചിന്ത ഉണർത്തുകയും ചെയ്യും.