Jane Eyre
Malayalam

About The Book

ദുരന്തങ്ങളുടെ തിക്തവഴികളിലൂടെ തനിച്ചു സഞ്ചരിക്കേണ്ടി വന്നപ്പോഴൊക്കെയും ജെയ്ന്‍ എയര്‍ എന്ന പെണ്‍കുട്ടിക്ക് നാട്ടുവിളിച്ചമായിത്തീര്‍ന്നത് മനുഷ്യനന്മയിലുള്ള വിശ്വാസം മാത്രം. യാതനകളുടെ ധര്‍മ്മാഭി ലാഷങ്ങളുടെ സഹനങ്ങളുടെ തീവ്രദാഹങ്ങളുടെ തീക്ഷ്ണപ്രണയത്തിന്റെ കാട്ടുതീവഴികളിലൂടെ ഒറ്റക്ക് നീങ്ങിയ ഈ പെണ്‍കുട്ടിയുടെ കഥ ഇന്നും സര്‍വകാല സംഗതം. ഈ കഥയുടെ ഓരോ വായനയും അനുവാച കനെ ആത്മാന്വേഷണത്തിന്റെ ധര്‍മ്മപാതയിലൂടെ നടത്തുന്നു നന്മയുടെ ഉള്‍വെളിച്ചത്തിലേക്ക് നയിക്കുന്നു വായനക്കാരന്റെ മനസ്സിനെ എന്നന്നേക്കുമായി വിമലീകരിക്കുന്ന ഉത്കൃഷ്ടമായ ഒരു നൈതികബോധം ഈ കൃതി പ്രദാനം ചെയ്യുന്നുവെന്നു നിസ്സംശയം പറയാവുന്നതാണ്. ജെയ്ന്‍ എയര്‍ എന്ന പെണ്‍കുട്ടി പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം കാലഹരണപ്പെടാത്ത സ്‌നേഹവിപ്ലവങ്ങളുടെ മനുഷ്യകഥ തന്നെ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE