*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
നന്പൂതിരി സമുദായത്തിന്റെ വെളിച്ചത്തിലേക്കുള്ള ഉണർവിനിടയിൽ കടന്നുപോകേണ്ടി വന്ന തിക്ത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന എസ്. രമേശൻനായരുടെ പ്രശസ്തമായ കവിതയാണ് ജന്മപുരാണം. ജീവിതാനുഭവങ്ങളെ ദാർശനികമായ അകക്കണ്ണോടെ കാണുകയും ദേശീയതയും വിപ്ലവവും വിമർശനവിധേയമാക്കുകയും ചെയ്യുന്ന കവിതയാണിത്. തന്റെ മകൾക്ക് മറ്റാരിലോ പിറന്ന ഒരു കൈക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട് ഒരു പുതുജീവിതത്തെ വരിക്കാനൊരുങ്ങുകയാണ് ഇതിലെ മുത്തച്ഛൻ. കാലഘട്ടത്തിന്റെ സ്മാർത്തവിചാരമെന്ന് മൂന്നു പതിറ്റാണ്ടുകൾക്ക് മുന്പ് വിശേഷിക്കപ്പെട്ട ഈ കാവ്യം ഇപ്പോഴും പ്രസക്തമായിരിക്കുന്നു.