jeevante adayalangal
shared
This Book is Out of Stock!
Malayalam

About The Book

കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്‌കാരസമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക് സ്വന്തം വിശ്വാസങ്ങളുണ്ട്. അവരുടെ നിഷ്‌കളങ്കതയെ മുതലെടുത്ത് സമ്പന്നരായിത്തീരുന്നവരുണ്ട്. സ്‌നേഹത്തിന്റെയും രോഷത്തിന്റെയും ത്യാഗത്തിന്റെയും ജീവിതസന്ധികളിലൂടെ അവിടത്തെ മനുഷ്യര്‍ കടന്നുപോകുന്നു.എം ടി വാസുദേവന്‍ നായര്‍
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
102
140
27% OFF
Paperback
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE