*COD & Shipping Charges may apply on certain items.
Review final details at checkout.
₹238
₹320
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആസാദാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി.നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറികുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയുന്ന പുസ്തകം. ഒരു പെൺകിടാവിന്റെ ആത്മതേജസിന്റെ ചൈതന്യ പൂർണമായ സ്മാരകമായി നിൽക്കുന്ന ഈ കൃതി ശാന്തിക്കായി പ്രയത്നിക്കുന്നവർക് ആത്മധൈര്യം പകരുന്നു.