*COD & Shipping Charges may apply on certain items.
Review final details at checkout.
₹145
₹180
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അതിസങ്കീര്‍ണ്ണമായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തില്‍ ജീവിത ശീലങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. മികച്ച ജീവിത ശീലങ്ങളിലൂടെ ഉന്നതവിജയം കൈവരിക്കുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വെളിച്ചം വീശുന്ന രസകരമായ നിര്‍ദ്ദേശങ്ങളെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ജീവിതം മാറ്റാന്‍ ഒരു പുസ്തകം. പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്നവര്‍ക്കും ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ തേടുന്നവര്‍ക്കും ഏറെ അനിവാര്യമായ ഗ്രന്ഥം.