നല്ല സിനിമയ്ക്കുവേണ്ടിയുള്ള ബലിയായിരുന്നു ജോണിന്റെ ജീവിതം.ജീവിതത്തിന്റെ തെരുവില്‍ നിന്ന് സിനിമയുടെ പാഠങ്ങള്‍ കണ്ടെത്തിയ ചലച്ചിത്ര ഇതിഹാസം ജോണ്‍ ഏബ്രഹാമിനെ കുറിച്ചുള്ള ഓര്‍മപ്പുസ്തകം.ജോണിന്റെ എഴുത്തുകള്‍ തിരക്കഥ നാടകം അഭിമുഖം അരവിന്ദന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ കുമാര്‍ സാഹ്നി ടി വി ചന്ദ്രന്‍ കെ ജി ജോര്‍ജ് ഒ വി വിജയന്‍ സക്കറിയ തുടങ്ങിയ പ്രതിഭകളുടെ ജോണ്‍ ഓര്‍മകള്‍ പഠനങ്ങള്‍.സച്ചിദാനന്ദന്‍ എ അയ്യപ്പന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ ജോണ്‍ കവിതകള്‍പ്രശസ്ത ചിത്രകാരന്മാരുടെ ജോണ്‍ സ്‌കെച്ചുകള്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.