*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
വ്യക്തിജീവിതത്തിലും ബിസിനസ്സിലും അതിജീവനത്തിന്റെ വലിയ മാതൃക. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൊണ്ട് ഉന്നത വിജയത്തിലെത്തിയ പോപ്പുലർ സ്ഥാപകൻ ശ്രീ കെ.പി. പോളിന്റെ ജീവിതകഥ. അനേകം കോടി വിറ്റുവരവുള്ള വ്യവസായ ശൃംഖലയുടെ അധിപനായി ഉയർന്നതിന്റെ വിജയ പാഠങ്ങൾ.