K R Mallika 50 kadhakal
Malayalam

About The Book

കെ ആര്‍ മല്ലികയുടെ കഥ വായിക്കുന്ന ഒരാള്‍ സ്വന്തം ജീവിതമായിരിക്കും വായിക്കുന്നത്. അത്രമേല്‍ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്ന കഥകളാണത്. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്നതാണ് മല്ലിക ഏറ്റെടുക്കുന്നത്. പെണ്‍ജീവിതത്തിന്റെ കുതറലും അതിജീവനവും ഈ കഥകളിലുണ്ട്. സാധാരണ മനുഷ്യന്റെ പങ്കപ്പാടുകള്‍ പകുത്തെടുക്കുന്നിടത്താണ് മല്ലിക വിജയിക്കുന്നത്.കെ ആര്‍ മല്ലികയുടെ തെരഞ്ഞെടുത്ത 50 കഥകള്‍
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE