*COD & Shipping Charges may apply on certain items.
Review final details at checkout.
₹295
₹399
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചെന്നൈ കാഴ്ച ചെന്നൈയില്‍ നിന്നുള്ള കാഴ്ചകള്‍ മാത്രമല്ല. സമൂഹത്തിലേക്ക് കണ്ണും മനസ്സും തുറന്നിരിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചകളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ഈ ലേഖനങ്ങളിലുണ്ട്.പത്രപ്രവര്‍ത്തനത്തിന്റെ ദൈനംദിന ബാഹുല്യങ്ങള്‍ക്കപ്പുറത്തേക്ക് വാര്‍ത്തയുടെ അടരുകള്‍ തുറന്നുള്ള സഞ്ചാരം.