KAADIRAKKAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കാനനജീവിതത്തിന്റെവന്യതയുംവശ്യതയുംനിറവുംസുഗന്ധവുംനൊമ്പരങ്ങളുംനിറയുന്നനോവൽ. കാട്ടിലെമനുഷ്യരുംപക്ഷിമൃഗാദികളുംസസ്യലതാദികളുംപുഴയുംകുന്നും ഈ നോവലിലെകഥാപാത്രങ്ങളാണ്. ആനകളെയുംപുലികളെയുംകിളികളെയുംമിന്നാമിനുങ്ങുകളെയുംമാനുകളെയുംകാട്ടുപോത്തുകളെയുംകാട്ടുചോലകളെയുംകൂടപ്പിറപ്പുകളായികരുതുന്നകാടിന്റെമക്കളുടെകഥ. അവരോട്സംവദിച്ചുംഅവരെസ്നേഹിച്ചുംഓമനിച്ചുംകഴിയുന്നമനുഷ്യർ. ബത്തേരികോട്ടക്കുന്നുംഊർക്കടവുംഹോളൂരിലെകടുവകളുംബൊമ്മദേവവട്ടത്തെകയവുംമുറിഞ്ഞുപോയആനത്താരയുംപൊകയനുംകാട്ടിക്കൊല്ലിയിലെറിസർച്ച്സ്റ്റേഷനുംനിലാവെളിച്ചത്തിലെകാടിന്റെകഥപറയും. കാട്ടിൽ നിന്ന്നഗരത്തിലേക്ക്പുറപ്പെട്ടുപോയവരുടെകഥകൂടിയാണിത്. കാടിന്റെയുംകാട്ടിൽ ജീവിക്കുന്നനിഷ്കളങ്കമനുഷ്യരുടെയുംഉള്ളിലൂടെസഞ്ചരിക്കാവുന്നനോവൽ. ഔദ്യോഗികജീവിതത്തിലൂടെകാടിന്റെഅകമറിയുന്നഎഴുത്തുകാരന്റെആദ്യരചന
downArrow

Details