*COD & Shipping Charges may apply on certain items.
Review final details at checkout.
₹124
₹130
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഗ്രാമചിത്രങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. പൂരവും വേലയും തിരുവാതിരയും ശീവോതിവരവും സ്കൂള്‍പരിസരങ്ങളും അമ്മയും അമ്മൂമ്മയും കൂട്ടുകാരന്‍ പപ്പന്‍റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധസ്വരങ്ങളും കഥാനായകനായ ജയന്‍റെ ഓര്‍മ്മക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്‍റെ നനുത്ത സ്മൃതിചിത്രങ്ങള്‍. ജാതിബന്ധങ്ങളിലും വര്‍ണധര്‍മ്മങ്ങളിലും അടിയുറച്ച ഒരു കാലത്തിന്‍റെ അയഞ്ഞ സ്വഭാവം പഴയ കാലത്തിന്‍റെ സ്ഥലരാശിയോട് ചേര്‍ത്തുവെക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. ഐന്ദ്രിയമായ അനുഭവങ്ങളുടെ സമാഹാരമാണ് കാലം മറന്ന കഥ. കാഴ്ചകളില്‍കൂടിയാണ് നമ്മള്‍ ലോകത്തെ സൃഷ്ടിച്ചെടുക്കുന്നത്. തന്‍റെ കുട്ടിക്കണ്ണുകള്‍ കണ്ട് ലോകത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമം. ബാല്യകാലം ജീവിതത്തനിമയാണ്.