*COD & Shipping Charges may apply on certain items.
Review final details at checkout.
₹132
₹150
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
യാസ്മിനാ ഖാദ്രാ അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മുടെ സാമൂഹിക മനസാക്ഷിയെ മുറിവേൽപ്പിക്കുന്നു. വിവർത്തനം: പരമേശ്വരൻ