Kachilpattanathile Kalapangal
Malayalam

About The Book

ഏഴില്‍മല കവ്വായി മാടായി അടുത്തില എന്നിങ്ങനെ വടക്കന്‍കേരളത്തിലെ ചെറിയൊരു പ്രദേശത്തിന്റെ കഥ പറയുകയാണ് കച്ചില്‍പട്ടണത്തിലെ കലാപങ്ങള്‍. കടലും കായലും നദിയും ചേര്‍ന്ന കടല്‍വ്യാപാരത്തിന്റെ സിരാകേന്ദ്രമായ ഏഴിമലയോട് ചേര്‍ന്നുകിടക്കുന്ന പുരാതനമായ ഒരു തുറമുഖനഗരത്തിന്റെ-കച്ചില്‍പട്ടണത്തിന്റെ- കഥയാണിവിടെ പറയുന്നത്. പെരുങ്കാനവും ചങ്കൂരിച്ചാലും പുന്നാക്കമ്പുഴയും നാരങ്ങാത്തോടും പെരിങ്കല്ലൈമുഖവും തെരുവും തെരുവത്തുവയലും മൊയച്ചേരിയും വളഞ്ചിയരും ഓടങ്കയരും മീനും മീനമൃതും പശ്ചാത്തലമാക്കിയാണ് ഈ നോവല്‍ കരുത്താര്‍ജ്ജിക്കുന്നത്. ഫോക്‌ലോര്‍ പ്രാദേശിക ചരിത്രരചന എന്നീ മേഖലകളില്‍ അടുത്തകാലത്തുണ്ടായ ഉണര്‍വ്വ് ഈ നോവലിനെയും സ്വാധീ നിച്ചിട്ടുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE