Kadal Kathirikkunnu Puzhaye

About The Book

ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്]റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്]. പ്രാര്]ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്]നിന്ന് ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്]ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്] ഉരുവിടുന്ന അള്]ത്താരയുടെ വിശുദ്ധിയുള്ള വാക്പ്രസാദങ്ങള്] മിസ്റ്റിക് അനുഭൂതികള്]. വ്യത്യസ്തമായ അവതരണം. സുവിശേഷത്തിന്]റെ മാസ്മരിക ചൈതന്യം നിറഞ്ഞ അപൂര്]വ്വ ഇടപെടലുകളുടെ സവിശേഷമായ ആഖ്യാനം. വിലാപങ്ങളെ ആത്മീയ ഉത്സവമാക്കുന്ന കൃതി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE