കടൽ പരൽമീനുകളെ കൊല്ലുന്നവിധം' എന്ന കവിതാസമാഹാരത്തിലെ കവിതകൾ ജീവിതാനുഭവങ്ങൾ ഉടച്ചെടുത്തു വാർക്കുമ്പോഴുള്ള കയ്പ്പും മധുരവും കലക്കവുമെല്ലാം അനുഭവിതമാക്കുന്നു. ചിമിഴിലൊതുക്കിയ നോവുകളുടെയും നിനവുകളുടെയും ബഹിര്‍സ്ഫുരണമാണവ. ചാരമൂതിക്കളഞ്ഞാൽ വീണ്ടും മുനിഞ്ഞുകത്തി ആളിപ്പടരാൻ വെമ്പുന്ന കവിതകൾ.അവതാരിക: ഡോ. കെ. മഞ്ജു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.