*COD & Shipping Charges may apply on certain items.
Review final details at checkout.
₹275
₹380
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കരിമണലിലൂടെ രണ്ടടി നടന്നതും ശക്തമായ മറ്റൊരു തിരയില്‍ അവ പിന്നെയും സമുദ്രത്തിലേക്കു നീങ്ങി. വിശ്വരൂപന്‍ ചാന്നാര്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ഇത് പത്താം വര്‍ഷം അയാള്‍ ഓര്‍ത്തു അനസൂയയുടെ ചിതാഭസ്മം ലയിച്ചു ചേര്‍ന്ന ഈ തൃക്കുന്നപ്പുഴ കടവത്ത് തിരമാലകളുടെ ഹുങ്കാരത്തില്‍ പാതിയമര്‍ന്ന് അവളുടെ ശബ്ദം ഇപ്പോഴും ചിതറി നില്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി