കടലറിവുകള്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമല്ല ശാസ്ത്രലോകത്തിനും മുതല്‍ക്കൂട്ടാകുന്നു. മത്സ്യബന്ധനത്തില്‍ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബര്‍ട്ട് പനിപ്പിള്ളയില്‍ ഒത്തുചേരുന്നു. വഞ്ചിയെടുത്ത് കടലില്‍ പോയി മീന്‍ വാരി തിരികെയെത്തുകയല്ല മത്സ്യബന്ധനത്തൊഴിലാളികള്‍. അത് തപസ്സാണ്. ആകാശത്തെ താരാഗണങ്ങള്‍ അവര്‍ക്ക് വഴികാട്ടികളാണ്. കടലിലെ സൂക്ഷ്മജീവികള്‍ വഴിവിളക്കുകളാണ്. വരൂ റോബര്‍ട്ട് പനിപ്പിള്ളയുടെ വഞ്ചിയില്‍ കയറൂ നമുക്ക് കടലിലേക്കുപോകാം. പുറംകടലും അകം കടലും കാണാം. മഴ നനയാം നിലാവുകൊള്ളാം. കൊടുങ്കാറ്റിനെ ചങ്കൂറ്റത്താല്‍ തളയ്ക്കാം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.