*COD & Shipping Charges may apply on certain items.
Review final details at checkout.
₹283
₹350
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇരുപത്തിയഞ്ചുവർഷം നീണ്ട ദാമ്പ ത്യത്തിനിടയിൽ പിരിഞ്ഞുപോയ ഭർത്താവിന്റെ മരണം എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനവർക്കായില്ല. തള്ളിനീക്കിയ നീണ്ട ഏകാന്തരാവുകളിൽ തന്റെ അന്തരംഗത്തിലുയരുന്ന ചിന്തകളെ, വിനയത്തോടെയും ആർജ്ജവത്തോടെയും അവർ പങ്കു വയ്ക്കുന്നു. സഹൃദയരായ വായനക്കാർക്ക് അവരോടൊപ്പം ചേരാം.. പേൾ.എസ്.ബക്കിന്റെ ഏറ്റവും ശ്രദ്ധേയമായ ആത്മകഥാംശം ഉൾക്കൊള്ളുന്ന കൃതിയുടെ മനോഹരമായ മലയാള പരിഭാഷ