Kadha
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള് പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള് ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്ങളെ കാട്ടിത്തന്ന് നിര്മമമായി കടന്നു പോകുന്നുണ്ട്. അങ്ങനെയാണ് ഈ കഥകള് നല്ല കഥകളുടെ കൂട്ടത്തില് ഇടം നേടുന്നത്. - ബെന്യാമിന് നിശ്ചിതം എന്നു കണക്കാക്കാവുന്ന സംഭവങ്ങളുടെ തീര്പ്പാക്കാന് കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം. അവിടേക്കുള്ള തിരശീല നീക്കി ക്ഷണിക്കുന്നവയാണ് ഈ കഥകള്. ആ അരങ്ങില് എഴുത്തുകാരനും വായനക്കാരനും ചേര്ന്നുള്ള നാടകം ആരംഭിക്കുന്നു അത്രമേല് ജനാധിപത്യപരമാണ് നകുല് വി.ജിയുടെ കഥകള്. ബി.മുരളി അനിര്വചനീയവും അതീന്ദ്രിയവുമായ സന്ദര്ഭങ്ങളുള്ള കഥകള് ഉണ്ടാക്കുക എന്ന ശ്രമകരമായ കാര്യത്തിലും നകുല് കയ്യടക്കം കാണിക്കുന്നു. ഇത്തരം കഥകള് തുടങ്ങാനെളുപ്പമാണ്. അവസാനിപ്പിക്കാനാണ് പാട്. വലിയ ട്വിസ്റ്റുകൊണ്ട് നകുല് അതിനെ സാധിച്ചെടുക്കുന്നു. അത് വിശ്വസനീയമായി കൈകാര്യം ചെയ്യാന് കഴിയുന്നുമുണ്ട്. ജി.ആര്. ഇന്ദുഗോപന്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details