*COD & Shipping Charges may apply on certain items.
Review final details at checkout.
₹196
₹270
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചെറുകഥയില്‍ വാക്കുകള്‍ വാക്യങ്ങള്‍ മൊത്തത്തിലുള്ള ആഖ്യാനസ്വരൂപം എന്നിവയെല്ലാം ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത് അവതരിപ്പിക്കപ്പെടുന്നതാകണം. ശീര്‍ഷകം മുതല്‍ ആരംഭ വാക്യം മുതല്‍ ഓരോ വാക്കും വാക്യവും ഖണ്ഡികയും ചിഹ്നവും സ്‌പെയിസിങ്ങും ഒക്കെ പ്രധാനം തന്നെ. ഈ സവിശേഷാവബോധം നന്നായി പ്രകടമാകുന്ന ആഖ്യാനരീതിയാണ് രവിവര്‍മ്മതമ്പുരാന്റെ കഥകളില്‍ കാണുന്നത്. ഈ കഥകള്‍ അടിസ്ഥാനപരമായി മറ്റു ചില സവിശേഷതകളും പ്രകടിപ്പിക്കുന്നുണ്ട്. ഇവ കഥയുള്ള കഥകളാണെന്നുള്ളതാണ് ആ സവിശേഷത. കേവലം പ്രാഥമിക വിതാനത്തില്‍പ്പെട്ട കഥാഖ്യാനത്തിന്റെ തലത്തില്‍നിന്നും ഉയര്‍ന്നുനില്ക്കുന്ന ആഖ്യാനക്രമത്തിലൂടെ ഓരോ കഥയെയും തിളക്കിയെടുത്തിട്ടുണ്ട്. ഡോ. കെ എസ് രവികുമാര്‍.