ലീല ബിരിയാണി അച്ചന്‍ തിരുത്ത് അഗ്നി മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ എന്നിങ്ങനെ സാംസ്‌ക്കാരിക കേരളം ചര്‍ച്ചചെയ്ത ശ്രദ്ധേയ കഥകളെ വിശകലനവിധേയമാക്കുന്ന കൃതി. പരിസ്ഥിതിയും വിദ്യാഭ്യാസവും ദളിത്ജീവിതവും ദേശീയതയും നവമാധ്യമങ്ങളും സ്ത്രീപക്ഷവീക്ഷണങ്ങളും ഉള്‍പ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തിന്റെ സന്ദേഹങ്ങളേയും സംഘര്‍ഷങ്ങളേയും ഈ കൃതി പ്രതിഫലിപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.