Kaduvappadhi | by Anoop Chandran | Perakka Books
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

മനുഷ്യരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള ഉപന്യാ സങ്ങളാണ് അനൂപ് ചന്ദ്രൻ്റെ കഥകൾ. ഈ സമാഹാര ത്തിൽ പന്ത്രണ്ട് കഥകളാണുള്ളത്. അവ പന്ത്രണ്ട് ലോ കത്തെ വരയ്ക്കുന്നു. ജനനത്തിനും മരണത്തിനുമിട യിലെ പല മനുഷ്യരുടെയും തുടർച്ചകളാണ് ഈ കഥ കളുടെ ജീവധമനികളെന്നു പറയാം. പലതിലും പല മനുഷ്യരും ആവർത്തിക്കപ്പെടുന്നു. കടുവാപ്പാതിയിലെ കാടു തന്നെ വേനലിലും വേവുന്നു.വേനലിലെ പുഴ ഗ്രബ്രയേൽ എന്ന മാലാഖയിലും ഇസ ഹാക്ക് എന്ന മനുഷ്യനിലും കണ്ടുമുട്ടുന്നു. ഗ്രബ്രയേ ലിനെ ഈസയിലും ഇസഹാക്കിനെ ക്ലോക്കിലും കണ്ടു മുട്ടുന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കഥാകാ രന്റെ തികച്ചും വേറിട്ട രചനകൾ നിങ്ങൾക്കും ഇഷ്ടമാ കും.ആ ആത്മവിശ്വാസത്തിൽ യു.എ ഖാദർ കഥാ പുരസ് കാരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കൃതി വാ യനക്കായി സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details