തപോവനം സ്വാമിയുടെ ഹിമഗിരി വിഹാരം വായിച്ചതിലൂടെയാണ് ഹിമാലയവും കൈലാസവും കാണണമെന്ന ആഗ്രഹം തീവ്രമായി തോന്നിതുടങ്ങിയത് നാഗർകോവിൽ ശാരദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാശി - ഹിമാലയ തീർത്ഥയാത്രയിൽ എട്ടുപ്രാവശ്യം പങ്കെടുത്തു. 2013 ൽ ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്നപൂർണ്ണീയാത്രാ സംഘത്തോടൊപ്പമാണ് കൈലാസ് മാനസരോവർ മൃണിനാഥ് എന്നീ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചത്. കൈലാസ് മുക്തിനാഥ് യാത്രയുടെ ആനന്ദാനുഭൂതി ഭക്തിപാരവശ്യത്തിൽ ചാലിച്ച് എഴുതിയ മനസ്സിൽ തൊടുന്ന യാത്രാവിവരണം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.