*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹140
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി.