*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹225
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സമൂഹത്തിന്റെ സത്യത്തിന്റെ നേർക്ക് പിടിച്ച കണ്ണാടി എന്ന വിശേഷണം ഈ നാടകത്തിനു പൂർണ്ണമായി ഇണങ്ങും. പരമാർത്ഥത്തിന്റെ അഗ്‌നിവിരലുകൾ കൊണ്ട് വകഞ്ഞിട്ടതാണ് ഈ നാടകത്തിലെ രംഗങ്ങൾ. ധീരസ്വരത്തിൽ സത്യം വിളിച്ചുപറയുന്ന 'കാക്കപ്പുല' സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആവേഗങ്ങൾ തീർക്കുമെന്നതിൽ സന്ദേഹമില്ല.-അവതാരിക: കെ. ജയകുമാർ