ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന സിദ്ധാര്‍ത്ഥന്‍റെ പ്രയാണമാണ് ഈ നോവല്‍. വെന്മനാട് ഗോതുരുത്ത് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബവാഴ്ചകളുടെ തകര്‍ച്ചകള്‍ മുസിരിസ് കാലഘട്ടങ്ങള്‍ തുടങ്ങിയ ഒട്ടേറെ തലങ്ങളിലൂടെ കഥ വികസിക്കുന്നു. സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്ന കൊലപാതകശ്രമത്തിന്‍റെ രഹസ്യവും ചുരുളഴിയുന്നുണ്ട്. പാര്‍ട്ടി അംഗങ്ങള്‍പോലും ക്വാറി മാഫിയയുടെ പിറകിലാണെന്ന സത്യവും ഈ നോവല്‍ വെളിപ്പെടുത്തുന്നു. പൈതൃകം ചരിത്രം പരിസ്ഥിതി രാഷ്ട്രീയം തുടങ്ങിയ സ്ഥലികളിലൂടെ നോവല്‍ വികസിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.