പോയവർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയദുരന്ത ത്തിന്റെ പശ്ചാത്തലഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുകയാണ് നാടകകാരൻ. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യ ക്ഷീഭവിക്കുന്നു. അവരുടെ മോഹങ്ങൾ അതിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ..... എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള വെമ്പ ലുകൾ... അതിനുവേണ്ടി ജാതി-മത-വർഗ്ഗീയ ശക്തി കളെ കൂട്ടുപിടിക്കുന്നതിന്റെ അപകടങ്ങൾ...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.