*COD & Shipping Charges may apply on certain items.
Review final details at checkout.
₹132
₹150
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പി. കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനെ കഥകളീയമായി വിലയിരുത്തി കവിതയുടെ ഉള്‍പ്പൊരുള്‍ വിശദീകരിക്കുന്ന മലയാളത്തിലെ ഒന്നാമത്തെ ഒറ്റക്കവിതാപഠന പുസ്തകം. കഥകളി സാങ്കേതിക സംജ്ഞകളുടെ വ്യാഖ്യാനം; പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ എന്നിവയിലൂടെ കവിതയുടെ പല നിലകളിലുള്ള ആഖ്യാനം. കലാകാരന്മാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട കൃതി. നമ്പൂതിരിയുടെ ഗുരുകൃപയില്‍ അലിഞ്ഞുചേര്‍ന്ന വരയും വരികളും.