*COD & Shipping Charges may apply on certain items.
Review final details at checkout.
₹50
Out Of Stock
All inclusive*
About The Book
Description
Author
വീടുകള്‍ക്ക് തീപിടിക്കുന്നു. പുലര്കാലങ്ങളില് കാക്കകളായ കാക്കകളൊക്കെ കൊക്കായി മാറുന്നു. ഒരിക്കല്‍ ചരിത്രത്തോടു തോറ്റു മടങ്ങിയവരൊക്കെ ഇപ്പോള്‍ കൂട്ടത്തോടെ തിരിച്ചു വരുന്നു. ഇത് അധിനിവേശത്തിന്റെ കലുഷിതകാലം. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും ചലനങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് പുലര്കാലങ്ങളില് ഉണര്‍ന്നിരുന്നുകൊണ്ട് കവി ക്ഷോഭപര്വ്വങ്ങള് രചിക്കുന്നു. എസ്. രമേശന്റെ 33 പുതിയ കവിതകള്‍.