കൊളോണിയല്‍ ഭരണകൂടം തീര്‍ത്ത വിഭജന പ്രത്യയശാസ്ത്രത്തില്‍ നിന്നും ഇന്ത്യന്‍ ചരിത്രരചനയെ മുക്തമാക്കി സെക്കുലര്‍ ആഖ്യാനത്തെ മുഖ്യധാരയില്‍ പ്രതിഷ്ഠിച്ച ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ പ്രമുഖനായ കെ എന്‍ പണിക്കരുടെ ആത്മകഥ. ചരിത്രം വീണ്ടും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്ന പുതിയ കാലത്തു നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.