ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾവിരിച്ച് തണ ലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശ ന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല അയാളുടെ ജ്യേഷ്‌ഠൻ സുബ്രഹ്മണ്യൻ്റേതും അനുജൻ്റേതും. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊ ടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശൻ്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. തമിഴകത്തിൻ്റെ ഉൾത്തു ടിപ്പുകൾക്ക് ജീവൻ നൽകിയ സൂര്യകാന്തന്റെ വിഖ്യാത നോവലിന്റെ പരിഭാഷ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.