Kalyani


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കിഴക്കന് പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല് മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്പ്പിക്കുന്ന അതിര്വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങളുടെ പ്രതീകമാണ് കല്യാണി. ഈ കഥ ഇന്ത്യന് ഉപഭൂഖണ്ഡത്തിന്റേതു മാത്രമല്ല സംഘര്ഷങ്ങള് നിറഞ്ഞ മധ്യ പൗരസ്ത്യ മേഖലയുടെയും ഗോത്ര കലാപങ്ങള് നിറഞ്ഞ ആഫ്രിക്കയുടെയും വംശീയ യുദ്ധങ്ങളുടെ ചോര വീണ യൂറോപ്പിന്റെയും കഥയാണ്. തസ്ലീമ നസ്രിന് അവതരിപ്പിക്കുന്ന കല്യാണി ആഗോള ജീവിതത്തിന്റെ സമസ്യകളിലൊന്നായി മാറുന്നു
downArrow

Details